ശാന്തൻ സ്രാവ്
കടൽ വാസിയായ ഒരു മൽസ്യമാണ് ശാന്തൻ സ്രാവ് അഥവാ Graceful Shark (Queensland Shark ). (ശാസ്ത്രീയനാമം: Carcharhinus amblyrhynchoides). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2][3][4][5]
ശാന്തൻ സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | C. amblyrhynchoides
|
Binomial name | |
Carcharhinus amblyrhynchoides (Whitley, 1934)
| |
Range of the graceful shark | |
Synonyms | |
Carcharias pleurotaenia Bleeker, 1952 |
ശരീര ഘടന
തിരുത്തുകതടിച്ചുരുണ്ട ശരീര പ്രകൃതിയാണ് ഇവയ്ക്ക്, 5 .6 അടി നീളം വെക്കുന്ന ഇനമാണ് ഇവ. ചിറകിന്റെയും വാളിന്റെയും അറ്റത്തു കറുത്ത അടയാളം കാണാം .
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.
ആവാസ വ്യവസ്ഥ
തിരുത്തുകകടലിൽ മേൽത്തട്ടിലും 160 അടി വരെ താഴ്ചയിലും ഇവയെ കാണുന്നു .
കുടുംബം
തിരുത്തുകകർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം .
അവലംബം
തിരുത്തുക- ↑ 1.0 1.1 "Carcharhinus amblychynchoides". IUCN Red List of Threatened Species. Version 2010.1. International Union for Conservation of Nature. 2005. Retrieved April 30, 2010.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Food and Agricultural Organization. pp. 458–459. ISBN 92-5-101384-5.
- ↑ Last, P.R.; Stevens, J.D. (2009). Sharks and Rays of Australia (second ed.). Harvard University Press. pp. 269–270. ISBN 0-674-03411-2.
- ↑ Compagno, L.J.V. (1988). Sharks of the Order Carcharhiniformes. Princeton University Press. pp. 319–320. ISBN 0-691-08453-X.
- ↑ Froese, Rainer, and Daniel Pauly, eds. (2010). "Carcharhinus amblyrhynchoides" in ഫിഷ്ബേസ്. April 2010 version.