വിക്കിപാഠശാല:കാര്യനിർ‌വാഹകർ

വിക്കിപാഠശാലയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാക കാര്യനിർവാഹകർ. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.

കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ Requests for Sysop status

കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ താഴെ ഇടാം.

Atjesse (talkcontribscounttotallogspage movesblock logemailmakebot)

ഞാൻ ഒരു താത്കാലിക അഡ്മിൻ പദവിക്ക് റിക്വെസ്റ്റിയിട്ടുണ്ട്.....കമ്യൂണിറ്റി സപ്പോർട്ട് ആവശ്യമെന്ന് തോന്നുന്നു. ഈ സൈറ്റ് നോട്ടീസേലും മാറ്റാൻ ആരേലും വേണോലോ... റിക്വെസ്റ്റ് ഇവിടെ കാണാം--Atjesse(talk) 12:20, 25 നവംബർ 2008 (UTC)[മറുപടി]

  •   അനുകൂലിക്കുന്നു ശരിയാണ്. വിക്കിയുടെ പരിപാലനമെങ്കിലും നടത്താൻ ഒരാൾ വേണം. --Sidharthan(talk) 12:37, 25 നവംബർ 2008 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു ഇവിടെ അടിസ്ഥാനപരമായി പലതു ഇല്ല എന്ന് തോന്നുന്നു. ഇപ്പോഴുള്ള കാര്യനിർഹാകർ ആരെങ്കിലുമുണ്ടോ, ഇല്ലെങ്കിൽ ഇവിടം ഒന്ന് നന്നാക്കാൻ ആരെങ്കിലും വേണം.. --Rameshng(talk) 12:52, 25 നവംബർ 2008 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു ഇതിപ്പോൾ 7 ദീസം വോട്ടിട്ട് നീട്ടേണ്ട ആവശ്യമുണ്ടോ? ഇപ്പോൾ താത്കാലികത്തിനാണല്ലോ റിക്വസ്റ്റിട്ടത്. മറ്റ് അഡ്മിൻസൊന്നും ഇല്ലാത്തതിനാൽ ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. താത്കാലിക പദവി കാലം കഴിഞ്ഞിട്ട് വോട്ടെടുപ്പൊക്കെ നടത്തി സ്ഥിരപ്പെടുത്താം :) അങ്ങനെയല്ലേ?--Abhishek Jacob(talk) 13:06, 25 നവംബർ 2008 (UTC)[മറുപടി]
  ബേർഡി പെട്ടെന്നുതന്നെ എല്ലാം ശരിയാക്കി :)--Abhishek Jacob(talk) 15:42, 25 നവംബർ 2008 (UTC)[മറുപടി]

സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ചെയ്ത വോട്ടുകൾ വെട്ടുന്നു. --ജുനൈദ്(സംവാദം) 04:12, 23 ഒക്ടോബർ 2010 (UTC)[മറുപടി]

Junaidpv (talkcontribscounttotallogspage movesblock logemailuserrightchange)

വിക്കിപാഠശാലയിൽ വന്നിട്ട് കുറച്ചായി ഇവിടെ ആകെ അലങ്കോലമായി കിടക്കുന്നു. എല്ലാം ഒന്നു നേരെയാക്കിയെടുക്കണം, സജീവമായി ഇടപ്പെട്ട് ഈ സം‌രഭത്തിൽ കുറേയധികം പ്രവർത്തിക്കുവാനാഗ്രഹിക്കുന്നു. അതിനൊക്കെയായി സീസോപ്പ് സ്ഥാനത്തേക്ക് ഞാൻ സ്വയം നാമനിർദ്ദേശം ചെയ്യുന്നു. കുറെ നാളായി വന്നെങ്കിലും ഒരാളൊഴികെ ആരും ഇവിടെ വരുന്നതായി കാണുന്നില്ല --ജുനൈദ്(സംവാദം) 07:57, 3 ഒക്ടോബർ 2009 (UTC)[മറുപടി]

  ജുനൈദ് ഇന്നു മുതൽ വിക്കിപാഠശാലയിൽ കാര്യനിർവാഹകനാണ്‌ --Jyothis(സംവാദം) 00:56, 10 ഒക്ടോബർ 2009 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകൾ - Requests for Bureaucrat status

Jyothis (talkcontribscounttotallogspage movesblock logemailmakebot)


വിക്കി പാഠശാലയിലെ കാര്യനിർവാഹകരുടെ എണ്ണക്കുറവും, ബ്യൂറോക്രാറ്റിന്റെ അഭാവവും, ചെയ്യാനുള്ള പണിയുടെ അളവും കണക്കിലെടുത്ത് നിലവിൽ മലയാളം വിക്കിപീഡിയയിലെ സിസോപ്പായി പ്രവർത്തിക്കുന്ന ഞാൻ വിക്കി പാഠശാലയുടെ ബ്യൂറോക്രാറ്റ് പദവിയിലേക്ക് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. --Jyothis(സംവാദം) 05:33, 17 ഡിസംബർ 2008 (UTC)[മറുപടി]

സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ചെയ്ത വോട്ട് വെട്ടുന്നു --ജുനൈദ്(സംവാദം) 04:12, 23 ഒക്ടോബർ 2010 (UTC)[മറുപടി]
Vote Closed. Waiting for Stewards decision. --Jyothis(സംവാദം) 19:24, 28 ഡിസംബർ 2008 (UTC)[മറുപടി]
  --Jyothis(സംവാദം) 03:21, 29 ഡിസംബർ 2008 (UTC)[മറുപടി]

Junaidpv (talkcontribscounttotallogspage movesblock logemailuserrightchange)

കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ബ്യൂറോക്രാറ്റ് പദവി അത്യാവശ്യമല്ലെങ്കിലും, ബ്യൂറോക്രാറ്റ് പദവി ലഭിക്കുന്നത് കൊണ്ട് വിക്കിയെ സ്വയം പര്യപ്തമായി സൂക്ഷിക്കുന്നതിൽ സഹായിക്കാനാവും എന്ന് കരുതുന്നു. സ്വയം ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. നന്ദി --ജുനൈദ്(സംവാദം) 04:08, 23 ഒക്ടോബർ 2010 (UTC)[മറുപടി]

  ജുനൈദ് ഇന്നുമുതൽ വിക്കി പാഠശാലയിൽ ബ്യൂറോക്രാറ്റാണ്. --Jyothis(സംവാദം) 05:05, 6 നവംബർ 2010 (UTC)[മറുപടി]